¡Sorpréndeme!

Hareesh Perady praises Pinarayi Vijayan | Oneindia Malayalam

2020-07-22 261 Dailymotion

Hareesh Perady praises Pinarayi Vijayan
ലോകത്തിലെ എല്ലാ ഭരണാധികാരികളും ജനങ്ങളെ അഭിമുഖികരിക്കാന്‍ വയ്യാതെ മുട്ട് മടക്കിയപ്പോഴും ഒരേയൊരു ഭരണാധികാരി, കേരളത്തിന്റെ മുഖ്യമന്ത്രി,മുണ്ടയില്‍ കോരന്റെ മകന്‍ പിണറായി വിജയന്‍ കൃത്യം ആറുമണിക്ക് കേരളത്തിലെ ജനങ്ങളോട് നെഞ്ചുനിവര്‍ത്തി വര്‍ത്തമാനം പറയുന്നു.